Questions from മലയാള സാഹിത്യം

171. നളിനി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

172. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

173. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്?

വി.ടി ഭട്ടതിരിപ്പാട് (നാടകം)

174. എസ്.കെ പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷ കന്യക

175. വിപ്ലവ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

176. പത്രധര്‍മ്മം - രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)

177. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

178. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?

ഗോവർധനന്‍റെ യാത്രകൾ

179. യവനിക' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

180. പ്രേമസംഗീതം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

Visitor-3073

Register / Login