Questions from മലയാള സാഹിത്യം

141. ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

സിപ്പി പള്ളിപ്പുറം

142. വാഗ്ദേവതയുടെ വീരഭടൻ' എന്നറിയപ്പെടുന്നത്?

സി.വി. രാമൻപിള്ള

143. ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

144. രണ്ടിടങ്ങഴി' എന്ന കൃതിയുടെ രചയിതാവ്?

തകഴി

145. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

വള്ളത്തോൾ

146. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

147.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

പ്രൊഫ. എസ്. ഗുപ്തൻ നായർ

148. ക്ഷേമേന്ദ്രൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

149. പിംഗള' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

150. കള്ളൻ പവിത്രൻ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

Visitor-3449

Register / Login