Questions from മലയാള സാഹിത്യം

1. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?

മോയിൻകുട്ടി വൈദ്യർ

2. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

3. തോപ്പിൽ ഭാസി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഭാസ്ക്കരൻ പിള്ള

4. കുറ്റിപ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

5. വില കുറഞ്ഞ മനുഷ്യൻ' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

6. ഉള്‍ക്കടല്‍ - രചിച്ചത്?

ജോര്ജ് ഓണക്കൂര് (നോവല് )

7. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

8. കപിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.പത്മനാഭൻ നായർ

9. ലങ്കാലക്ഷ്മി' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

10. മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ?

മലയാളം; സംസ്ക്രുതം

Visitor-3996

Register / Login