Questions from മലയാള സിനിമ

201. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?

വയലാർ രാമവർമ്മ -1972 ൽ

202. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?

ജെ.സി. ഡാനിയേൽ (തിരുവനന്തപുരം)

203. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

പ്രേംജി - 1988 ൽ

204. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

205. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

206. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ?

പൂരം

Visitor-3465

Register / Login