191. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)
192. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം )
193. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?
മുഹമ്മദ് കുട്ടി
194. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത്?
രമണന്‍ (ചങ്ങമ്പുഴ)
195. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?
മാക്സ് ബർട്ട് ലി
196. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?
ജി.ശങ്കരക്കുറുപ്പ്
197. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം- 1977 ൽ
198. വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?
ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും
199. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
മണിച്ചിത്രതാഴ്
200. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്‍