101. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
തോപ്പിൽ ഭാസി
102. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
103. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
പി ലീല
104. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
ഗണേഷ് കുമാർ
105. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍?
ബാലചന്ദ്രന്‍ ചുള്ളിക്കാട്
106. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?
ചതുരംഗം
107. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ )
108. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?
രഞ്ജിത്ത്
109. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?
മുരളി
110. ഷീലയുടെ യഥാർത്ഥ നാമം?
ക്ലാര