Questions from പൊതുവിജ്ഞാനം

9971. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

9972. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ?

എക്സോ ബയോളജി

9973. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

9974. ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?

ടൈഗ്രിസ്

9975. ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

9976. അണലി - ശാസത്രിയ നാമം?

വൈപ്പെറ റസേലി

9977. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി

9978. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?

പയനിയർ 10

9979. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)

9980. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍?

വള്ളത്തോള്‍

Visitor-3622

Register / Login