Questions from പൊതുവിജ്ഞാനം

9941. ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

നാട്ടകം (കോട്ടയം)

9942. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം)

9943. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

1916

9944. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

പട്ടംതാണുപിള്ള.

9945. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

കാന്റേയി

9946. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?

കല്യാണി നാടകം

9947. 1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്?

എഡ്വേർഡ് എട്ടാമൻ

9948. തിരുവിതാംകൂര്‍ പ്രധാനമന്ത്രി തിരുകൊച്ചി മുഖ്യമന്ത്രി കേരളമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി?

പട്ടംതാണുപിള്ള

9949. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

20

9950. കാൻസറുകളെക്കുറിച്ചുള്ള പഠനം?

ഓങ്കോളജി

Visitor-3192

Register / Login