Questions from പൊതുവിജ്ഞാനം

9921. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

9922. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന നോവല്‍?

ഇതാണെന്‍റെ പേര്

9923. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്?

ഇനാഡ - 1915

9924. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

നെയ്യാർ(1888 )

9925. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

9926. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്?

കുമാരനാശാൻ

9927. എം കെ മേനോന്റെ തൂലികാനാമം?

വിലാസിനി

9928. യു.എ.ഇ യുടെ തലസ്ഥാനം?

അബുദാബി

9929. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

9930. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

Visitor-3952

Register / Login