Questions from പൊതുവിജ്ഞാനം

9851. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

9852. പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

അറബികൾ

9853. പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എര്‍ണാകുളം

9854. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

തട്ടേക്കാട്

9855. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

9856. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

9857. ജപ്പാന്‍റെ തലസ്ഥാനം?

ടോക്കിയോ

9858. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

1938

9859. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?

പുനലൂർ

9860. ബഹ്റൈന്‍റെ നാണയം?

ബഹ്‌റൈൻ ദിനാർ

Visitor-3708

Register / Login