Questions from പൊതുവിജ്ഞാനം

9821. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

വാലന്റീനാ തെരഷ് കോവ

9822. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം?

ഓച്ചിറ

9823. ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?

ആൾട്ടയർ 8800

9824. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

ശനി (Saturn)

9825. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?

അറേബ്യ

9826. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൈനോളജി

9827. ആദ്യ IPL കിരീടം നേടിയ ടീം?

രാജസ്ഥാൻ റോയൽസ്

9828. കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം?

ഗ്രാഫൈറ്റ്

9829. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പല വംശരാജാവ്?

ധർമ്മപാലൻ

9830. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

Visitor-3526

Register / Login