Questions from പൊതുവിജ്ഞാനം

9781. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

BC 4 - AD 29

9782. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

ചാങ്

9783. അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്?

പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6)

9784. സ്പെയിനിനെതിരെ "അൻഡീസ് സൈന്യം " രൂപികരിച്ച വിപ്ലവകാരി?

സാൻ മാർട്ടിൻ

9785. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

9786. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?

42 മത് ഭേദഗതി

9787. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?

മഞ്ഞൾ

9788. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

9789. വിറ്റാമിൻ ഈ യുടെ കുറവ്?

വന്ധ്യതയ്ക്ക് കാരണമാകുന്നു

9790. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും?

ശ്രീനാരായണ ഗുരു

Visitor-3049

Register / Login