Questions from പൊതുവിജ്ഞാനം

9771. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

9772. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്?

പൂനെ

9773. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)

9774. പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

9775. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

പത്തനംതിട്ട

9776. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

സാവന്ന

9777. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?

റീത്താഫാരിയ

9778. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്?

തിരുവനന്തപുരം

9779. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം?

കരിമാടിക്കുട്ടൻ

9780. പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1972

Visitor-3530

Register / Login