Questions from പൊതുവിജ്ഞാനം

9761. കേരളത്തിലെജില്ലകൾ?

14

9762. ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത്?

1923 ( ആസ്ഥാനം : ലിയോൺസ്- ഫ്രാൻസ്; അംഗസംഖ്യ : 190)

9763. ഉള്ളൂരിന്‍റെ മഹാകാവ്യം?

ഉമാകേരളം

9764. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്?

ഇറാസ്മസ്

9765. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

9766. ബിയറിന്‍റെ PH മൂല്യം?

4.5

9767. ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഭ്രാന്തിപ്പശു രോഗം

9768. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?

കാത്സ്യം കാർബണേറ്റ്

9769. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

9770. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഫിലിപ്പൈൻസ്

Visitor-3651

Register / Login