Questions from പൊതുവിജ്ഞാനം

9711. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

മൗണ്ട് ബാറ്റൺ പ്രഭു

9712. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

9713. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

കോൺകേവ് ലെൻസ്

9714. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി?

ടോപ്പിയറി

9715. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ?

എക്സോ ബയോളജി

9716. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

9717. ചെറുശ്ശേരിയുടെ പ്രധാനകൃതി?

കൃഷ്ണഗാഥ

9718. പെരിനാട് സമരം നയിച്ചത്?

അയ്യങ്കാളി

9719. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

9720. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

Visitor-3388

Register / Login