Questions from പൊതുവിജ്ഞാനം

9701. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന?

ഹിന്ദു മഹാമണ്ഡലം.

9702. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?

റേഡിയല്‍ ആര്‍ട്ടറി

9703. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?

അതിചാലകത [ Super conductivity ]

9704. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?

ഹിന്ദുമതം

9705. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

സർഗാസോ കടൽ

9706. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

9707. കൊച്ചി മെട്രോയുടെ നിറം?

ടർക്വയിസ് (നീല+പച്ച)

9708. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

ഇന്ദിര ഗാന്ധി

9709. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

1967 ആഗസ്റ്റ് 21

9710. കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്?

കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്; തവന്നൂര്‍

Visitor-3193

Register / Login