Questions from പൊതുവിജ്ഞാനം

9691. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി?

അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാര

9692. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

കനക രാഘവൻ

9693. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

9694. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര?

പട്കായ്

9695. മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്?

ഹാജി

9696. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിത?

ഭാരതി ഉദയഭാനു

9697. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

9698. തായ്‌വാന്‍റെ തലസ്ഥാനം?

തായ്പെയ്

9699. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?

കൊബാള്‍ട്ട് 60

9700. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

Visitor-3500

Register / Login