Questions from പൊതുവിജ്ഞാനം

9681. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം?

സൾഫർ ഡൈ ഓക്സൈഡ്

9682. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി?

സഹാറാ; ആഫ്രിക്ക

9683. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

9684. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ?

പടയോട്ടം

9685. ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?

ഗ്രാവി മീറ്റർ(Gravi Meter)

9686. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

9687. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്?

ഛന്ദേല

9688. ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഭ്രാന്തിപ്പശു രോഗം

9689. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

നെപ്പോളിയൻ

9690. ഭക്ഷണം കടന്നു ചെല്ലുമ്പോഴുള്ള അന്നനാളത്തിന്‍റെ തരംഗരൂപത്തിലുള്ള ചലനം?

പെരിസ്റ്റാലിസിസ്

Visitor-3784

Register / Login