Questions from പൊതുവിജ്ഞാനം

9671. സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൈനക്കോളജി

9672. ആധുനിക മാമാങ്കം നടന്ന വർഷം?

1999

9673. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

9674. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള‌ിലെ വനവാസികളുടെ കൃഷിരീതി?

ജുമ്മിങ്ങ് കൃഷിരീതി.

9675. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

9676. ജലദോഷം പകരുന്നത്?

വായുവിലൂടെ

9677. ‘മല്ലൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

നെല്ല്

9678. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?

ക്യുട്ടിക്കിൾ

9679. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

1912

9680. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

Visitor-3116

Register / Login