Questions from പൊതുവിജ്ഞാനം

9651. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?

അയോണിക ബന്ധനം [ Ionic Bond ]

9652. കേരളത്തിന്‍റെ പൂങ്കുയില്‍?

വള്ളത്തോള്‍ നാരായണമേനോന്‍

9653. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

9654. കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്?

1956 ഒക്ടോബര്‍ 15

9655. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

9656. ന്യൂസ്പെയിന്‍റെ പുതിയപേര്?

മെക്സിക്കോ

9657. 'കയറ്റുമതി പ്രോത്സാഹിപ്പിക്കുക; ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക' എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----?

ഡീവാലുവേഷൻ

9658. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

അഡിപ്പോസ് കോശങ്ങൾ

9659. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

കരൾ

9660. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?

നിലമ്പൂർ

Visitor-3242

Register / Login