Questions from പൊതുവിജ്ഞാനം

9631. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ

9632. ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ജഗതി (തിരുവനന്തപുരം)

9633. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

9634. നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ?

ലോഡ് ഇസ്മായ്

9635. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എം കെ മേനോൻ

9636. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

9637. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

9638. ബോട്ടുകൾ; ഹെൽമറ്റുകൾ ഇവയുടെ ബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫൈബർ ഗ്ലാസ്

9639. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?

സാന്തോഫിൽ

9640. ബ്രൂണെയ്യുടെ തലസ്ഥാനം?

ബന്ദർസെരി ബെഗവാൻ

Visitor-3189

Register / Login