Questions from പൊതുവിജ്ഞാനം

9591. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ?

ബിരാർ; ബിദാർ; അഹമ്മദ്നഗർ; ബീജാപ്പൂർ; ഗോൽക്കൊണ്ട

9592. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ്?

സദ്ദാം ഹുസൈൻ- 2006

9593. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

എച്ച്.ജെ.കെനിയ

9594. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി?

പാമീർ; ടിബറ്റ്

9595. കറിയുപ്പ് - രാസനാമം?

സോഡിയം ക്ലോറൈഡ്

9596. .;"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?

ബ്രഹ്മപുത്ര

9597. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില്‍?

മുംബൈ

9598. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

9599. പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?

ക്ലോറോ ഫോം

9600. ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

574.25

Visitor-3175

Register / Login