9561. ഇൻസുലിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
ഡയബറ്റിസ് മെലിറ്റസ്
9562. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?
ചാലിയാര്‍ (169 കി.മീ)
9563. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ?
ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror)
9564. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?
1977
9565. AIDS ന്‍റെ പൂർണ്ണരൂപം?
Acquired Immuno Deficiency Syndrome
9566. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്
9567. മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി?
ഗ്ളോട്ടിയസ് മാക്സിമാ
9568. സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ്?
കപിൽദേവ്
9569. ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ്?
ഫിഡൽ കാസ്ട്രോ
9570. ബ്രസീലിയൻ ഫുട്ബോളർ പെലെ യുടെ മുഴുവൻ പേര്?
എഡ് സൺ അരാന്റസ് ഡി നാസിമെന്റോ