Questions from പൊതുവിജ്ഞാനം

9551. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

9552. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

9553. ഏറ്റവും വലിയ ദ്വിപു സമൂഹം?

ഇന്തോനേഷ്യ

9554. എയ്റോ ഫ്ളോട്ട് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

റഷ്യ

9555. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

ശ്രീലങ്ക

9556. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

ഗോദ രവിവർമ്മ

9557. കഥാസരിത്സാഗരം രചിച്ചത്?

സോമദേവൻ

9558. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

9559. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?

സർ സയിദ് അഹമ്മദ് ഖാൻ

9560. 'ലോകപ്രിയ' എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്നു?

അസം

Visitor-3710

Register / Login