Questions from പൊതുവിജ്ഞാനം

9501. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?

G4 ( ഇന്ത്യ; ബ്രസീൽ; ജപ്പാൻ; ജർമ്മനി )

9502. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

9503. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?

നോസ്ട്രാദാമസ്

9504. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

9505. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

9506. പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം?

ഒറീസ്സ പോലീസ് സേന

9507. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?

കർണ്ണാടകം

9508. PETA യുടെ പൂർണ്ണരൂപം?

People for Ethical Treatment of Animals

9509. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?

പാക്കിസ്ഥാനിലെ ഹൈദ്രാബാദ്

9510. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

Visitor-3835

Register / Login