Questions from പൊതുവിജ്ഞാനം

9461. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത്?

ചേർത്തല

9462. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി ആർ കൃഷ്ണയ്യർ

9463. ICAO - International Civil Aviation Organization ) സ്ഥാപിതമായത്?

1944; ആസ്ഥാനം: മോൺട്രിയൽ - കാനഡ

9464. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

9465. 'കേരളപഴമ' രചിച്ചത്?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

9466. ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

9467. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?

വക്കം അബ്ദുൾ ഖാദർ

9468. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

മെർക്കുറി

9469. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

9470. G- 20 നിലവിൽ വന്ന വർഷം?

1999

Visitor-3719

Register / Login