Questions from പൊതുവിജ്ഞാനം

9451. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

9452. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?

ക്ലിസ്ത്തനീസ്

9453. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?

മൗണ്ട് എറിബസ്

9454. ചെടികൾ പുഷ്പിക്കാനായി കാലദൈർഘ്യം കുറയ്ക്കുന്നതിനായ് സസ്യ ഭാഗങ്ങളെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതി?

വെർണലൈസേഷൻ

9455. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2014

9456. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

അവകാശികള്‍(വിലാസിനി)

9457. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി?

സാർ നിക്കോളാസ് I

9458. ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു?

രാജാ കേശവദാസ്

9459. ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?

ഗാൽവനെസേഷൻ

9460. ഒരു പദാര്‍ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?

തന്മാത്ര

Visitor-3918

Register / Login