Questions from പൊതുവിജ്ഞാനം

9441. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം?

നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)

9442. ഇന്ത്യാ സമുദ്രത്തിന്‍റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?

കുഞ്ഞാലി മരയ്ക്കാർ IV

9443. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ?

തിരനോട്ടം

9444. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

9445. പുണ്യഗ്രന്ഥമില്ലാത്ത മതമായി അറിയപ്പെടുന്നതേത്?

ഷിന്റോയിസം

9446. ദാരിദ്യ ദിനം?

ജൂൺ 28

9447. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?

ഡ്യുട്ടീരിയം

9448. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം?

1453 AD

9449. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം?

ചൈന

9450. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിബിയ

Visitor-3582

Register / Login