Questions from പൊതുവിജ്ഞാനം

9411. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

9412. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ .ഗുപ്തൻ നായർ

9413. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു?

അബ്രഹാം ലിങ്കൺ

9414. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

9415. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

9416. മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട്?

5

9417. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

9418. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

റൂസ്റ്റോ

9419. കേരളത്തിലെ ആദ്യത്തെ പത്രം?

രാജ്യസമാചാരം

9420. പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ഹീലിയോ സെൻട്രിക് സിദ്ധാന്തം (സൗര കേന്ദ്ര വാദം)

Visitor-3293

Register / Login