Questions from പൊതുവിജ്ഞാനം

9381. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം?

ചൈന

9382. നാഡികളെ ശാന്തമാക്കുന്ന ഔഷധങ്ങൾ?

ട്രാൻക്യൂലൈസർ

9383. ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം?

അസ്ഫിക്സിയ

9384. പാമ്പു തീനി എന്നറിയപ്പെടുന്നത്?

രാജവെമ്പാല

9385. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം?

കാരിച്ചാൽ ചുണ്ടൻ

9386. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സീഷെൽസ്

9387. പശുവിന്‍റെ ശാസ്ത്രീയ നാമം?

ബ്രോസ് പ്രൈമിജീനിയസ് ടോറസ്

9388. ശ്രീനാരായണഗുരുവിന്‍റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?

അരുവിപ്പുറം പ്രതിഷ്ഠ.

9389. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?

മാക്സ് പാങ്ക്

9390. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?

കേരളവർമ വലിയകോയിത്തമ്പുരാൻ

Visitor-3930

Register / Login