Questions from പൊതുവിജ്ഞാനം

9371. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനം തിട്ട

9372. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ളാവ്

9373. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

9374. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം?

ക്യൂട്ടിക്കിൾ

9375. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

9376. ലിറ്റില്‍ ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം?

ലഡാക്ക് ( ജമ്മുകാശ്മീര്‍)

9377. അന്തർദ്ദേശയ ഹൃദയം മാറ്റിവയ്ക്കൽ ദിനം?

ആഗസ്റ്റ് 3

9378. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

9379. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

9380. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

Visitor-3457

Register / Login