Questions from പൊതുവിജ്ഞാനം

9341. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )

9342. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

9343. ലോക തപാല്‍ ദിനം എന്ന് ?

ഒക്ടോബര്‍ 9

9344. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗലീലിയോ

9345. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പൻ

9346. ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ്?

2 കി.ഗ്രാം

9347. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്?

അഫ്ഗാനിസ്ഥാൻ

9348. എട്ടുകാലിയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

9349. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ?

ന്യൂട്രോൺ നക്ഷത്രങ്ങൾ

9350. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?

അയോണിക ബന്ധനം [ Ionic Bond ]

Visitor-3937

Register / Login