Questions from പൊതുവിജ്ഞാനം

9321. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

9322. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

9323. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

9324. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ

9325. ആലപ്പുഴ ജില്ല രൂപീകരിച്ചത്?

1957 ആഗസ്റ്റ് 17

9326. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ?

ഗ്വാളിയോർ

9327. കാലാവസ്ഥാ ദിനം?

മാർച്ച് 23

9328. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം?

സെന്‍റ് പീറ്റേഴ്സ് ബസലിക്ക- വത്തിക്കാൻ

9329. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്?

രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ

9330. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്?

ഇറാസ്മസ്

Visitor-3078

Register / Login