Questions from പൊതുവിജ്ഞാനം

9311. സമത്വവാദി എന്ന നാടകം എഴുതിയത്?

പുളിമന പരമേശ്വരന്‍

9312. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?

1922

9313. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?

ക്ലാവിക്കിൾ

9314. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

1192

9315. മുഹമ്മദ് നബിയുടെ ജന്മസ്ഥലം?

മെക്ക

9316. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

എന്‍റെ നാടുകടത്തൽ (My Banishment)

9317. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

9318. TISCO യുടെ ഇപ്പോഴത്തെ പേര്?

ടാറ്റാ സ്റ്റീല്‍

9319. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്?

മൈക്കൽ ആഞ്ചലോ

9320. സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

തൊൽകാപ്പിയം

Visitor-3768

Register / Login