Questions from പൊതുവിജ്ഞാനം

9291. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

അഭിനവ കേരളം 1921

9292. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്?

പി.എൻ പണിക്കർ

9293. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

9294. ടിന്നിന്‍റെ അറ്റോമിക് നമ്പർ?

50

9295. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ?

1829

9296. ചെപ്കോക്ക് സ്റ്റേഡിയം എവിടെയാണ്?

ചെന്നൈ

9297. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

9298. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?

തോമസ് ഹഗ്സ്

9299. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

9300. നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഏതാണ്?

ഇംഗ്ലീഷ്

Visitor-3595

Register / Login