Questions from പൊതുവിജ്ഞാനം

9241. സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?

പന്നിപ്പനി

9242. കേരളവ്യാസന്‍ എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍‌ തമ്പുരാന്‍

9243. തൈരിലെ ആസിഡ്?

ലാക്ടിക് ആസിഡ്

9244. സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?

ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect)

9245. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

9246. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?

ഫ്രാൻസീസ് ഫോർഡ് കപ്പോള

9247. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം?

കോട്ടയം (1989 ജൂണ്‍ 25)

9248. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

9249. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?

പിതാവിന്‍റെ Y ക്രോമോസോം

9250. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

സഹോദരൻ അയ്യപ്പൻ

Visitor-3931

Register / Login