Questions from പൊതുവിജ്ഞാനം

9231. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

9232. കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

വി.വി.അയ്യപ്പൻ

9233. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

ലാറ്ററൈറ്റ്

9234. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?

ഇരുമ്പുരുക്ക്

9235. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

ഇടുക്കി?

9236. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?

മെറ്റലർജി

9237. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

9238. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍?

കൊച്ചി

9239. "In Defence of Globalization' എന്ന ഗ്രന്ഥ ത്തിന്‍റെ കർത്താവാര് ?

ജഗദീഷ് ഭഗവതി

9240. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?

അലൂമിനിയം

Visitor-3530

Register / Login