Questions from പൊതുവിജ്ഞാനം

9221. റിങ് വേം (ഫംഗസ്)?

മൈക്രോ സ്പോറം

9222. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

9223. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

9224. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

9225. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി?

ചേര

9226. ഫ്രാൻസും പ്രഷ്യയും തമ്മിൽ 1871 ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി?

ഫ്രാങ്ക്ഫർട്ട് സമാധാന സന്ധി

9227. വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക പ്രദേശം?

വട്ടവട (ഇടുക്കി)

9228. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്‌ട്ര

9229. ആദ്യകാലത്ത് നിള;പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ.

9230. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?

റോസ്

Visitor-3656

Register / Login