Questions from പൊതുവിജ്ഞാനം

9211. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സുരിനാം

9212. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി?

ഗോസംവർദ്ധിനി

9213. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം?

താജ്മഹൽ

9214. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി?

5 വർഷമോ 70 വയസോ

9215. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

9216. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന്‍?

കുഞ്ചാക്കോ

9217. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കോട്ടയം

9218. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

ലാവോസിയെ

9219. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

9220. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?

ചൈനാക്കാർ

Visitor-3511

Register / Login