Questions from പൊതുവിജ്ഞാനം

9201. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?

12

9202. തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി?

മണിമേഖല

9203. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

9204. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?

കുച്ചിപ്പുടി

9205. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

9206. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

ആലപ്പുഴ

9207. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

മരിയാനാ ഗർത്തം

9208. സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്‍റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?

തോട്ടം കവിതകൾ

9209. കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

നീലേശ്വരം

9210. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?

പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)

Visitor-3908

Register / Login