Questions from പൊതുവിജ്ഞാനം

9191. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി?

4 വർഷം

9192. സന്യാസിമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

9193. നീളത്തിന്റെ (Length) Sl യൂണിറ്റ്?

മീറ്റർ (m)

9194. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?

ഹൈക്കമ്മീഷണർ

9195. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

9196. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

9197. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

9198. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?

തിമിംഗലം

9199. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

ലാവോസിയര്‍

9200. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്റ്റെതസ്കോപ്പ്

Visitor-3340

Register / Login