Questions from പൊതുവിജ്ഞാനം

9181. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?

ബേഡന്‍ പവ്വല്‍

9182. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്?

തിരുവനന്തപുരം

9183. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

9184. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ്?

ജോനാഥൻ സ്വിഫ്റ്റ്

9185. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

ഇടുക്കി

9186. ഘനജലം - രാസനാമം?

സ്വ8ട്ടിരിയം ഓക്സൈഡ്

9187. ‘അടിയറവ്’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

9188. വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

സ്ട്രാറ്റോസ്ഫിയർ (Stratosphere)

9189. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

9190. ചെറുശ്ശേരിയുടെ പ്രധാനകൃതി?

കൃഷ്ണഗാഥ

Visitor-3736

Register / Login