Questions from പൊതുവിജ്ഞാനം

9161. ജോർദ്ദാൻ നദി പതിക്കുന്നത്?

ചാവുകടൽ

9162. തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

9163. ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം?

1921 [ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൃത്യമായി വിശദീകരിച്ചതിന് ]

9164. ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്?

മെസപ്പൊട്ടേമിയക്കാർ

9165. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?

ചുഴിയാ കൃതം (സർപ്പിളാകൃതം)

9166. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

ഹൈദ്രാബാദ്

9167. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?

മഗ്നീഷ്യം & സോഡിയം

9168. തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

9169. കുമാരനാശാന്റെ ജന്മസ്ഥലം?

കായിക്കര

9170. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

Visitor-3485

Register / Login