Questions from പൊതുവിജ്ഞാനം

9151. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

തൈറോയിഡ് ഗ്രന്ധി

9152. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത്?

ലഗൂണുകൾ

9153. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?

ഒരു ദേശത്തിന്‍റെ കഥ

9154. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

9155. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

9156. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?

പൊതുസഭ (general Assembly)

9157. ഏറ്റവും വലിയ നക്ഷത്ര സമൂഹം?

ഹൈഡ്ര

9158. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്?

കുത്തബ്ദ്ദീൻ ഐബക്ക്

9159. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം?

സൊയാബീൻ

9160. സൂര്യഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ

Visitor-3178

Register / Login