Questions from പൊതുവിജ്ഞാനം

9131. ‘ഹക്കി ബെറി ഫിൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

9132. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

1968 മാർച്ച് 6

9133. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്?

ഹാനിബാൾ

9134. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?

ബീവർ

9135. ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്?

കൈസർ വില്യം I

9136. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ്

9137. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്?

പ്രൊഫ.ആർ.മിശ്ര

9138. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

9139. ഗോതമ്പിന്‍റെ ജന്മദേശം?

തുർക്കി

9140. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം?

ശുക്രൻ (Venus)

Visitor-3290

Register / Login