Questions from പൊതുവിജ്ഞാനം

9101. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

9102. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

അയ്യങ്കാളി

9103. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

9104. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?

മീഥേൻ

9105. ഉറുമ്പിന്‍റെ യും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?

ഫോമിക് ആസിഡ്

9106. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

9107. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്?

1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു

9108. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

9109. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

ജഗന്നാഥ ക്ഷേത്രം പുരി

9110. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?

വെനീസ്

Visitor-3378

Register / Login