Questions from പൊതുവിജ്ഞാനം

9081. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

9082. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്‍റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

സ്പൈറോ മീറ്റർ

9083. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?

കൊച്ചി

9084. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

9085. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം; പൊട്ടാസ്യം

9086. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

9087. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

9088. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?

1947

9089. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

9090. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

ലാവോസിയെ

Visitor-3710

Register / Login