Questions from പൊതുവിജ്ഞാനം

9061. അഫ്ഗാനിസ്ഥാൻ സിനിമാലോകം?

കാബൂൾവുഡ്

9062. ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സ്പീലിയോളജി

9063. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

ആനമുടി

9064. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?

ഏകദേശം 20 മൂലകങ്ങള്‍

9065. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?

ജലത്തിന്റെ സാന്നിധ്യം

9066. സ്വാതന്ത്ര്യം;സമത്വം;സാഹോദര്യം (Liberty; equality ; Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം ?

നെപ്ട്യൂൺ

9067. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ?

പ്രോമിത്യൂസ്; അഗയനോൺ

9068. കലകളെ ( cell) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

9069. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

9070. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?

ബിറ്റാ വികിരണങ്ങൾ

Visitor-3810

Register / Login