Questions from പൊതുവിജ്ഞാനം

9041. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?

പോസോളജി

9042. സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?

ഇറാത്തോസ്തനീസ്

9043. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

കൃഷ്ണഗാഥ

9044. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്?

റോഡിയം

9045. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

1922

9046. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതൻമാരെയും പ്രഭുക്കൻമാരെയും വധിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണം?

ഗില്ലറ്റിൻ

9047. കേരളത്തിലെ 'ആദ്യ സർവ്വകലാശാല?

തിരുവനന്തപുരം സർവ്വകലാശാല (1937)

9048. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?

ഡോൺ

9049. പാമ്പാസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

അർജന്റീന

9050. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

മൌണ്ട് അബു

Visitor-3373

Register / Login