Questions from പൊതുവിജ്ഞാനം

9021. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫ്രാൻസ്

9022. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍'

9023. വെനസ്വേലയുടെ തലസ്ഥാനം?

കറാക്കസ്

9024. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

പന്മന (കൊല്ലം)

9025. ചിക്കൻ പോക്സ് (വൈറസ്)?

വേരി സെല്ല സോസ്റ്റർ വൈറസ്

9026. NREGP യുടെ പൂര്‍ണ്ണരൂപം?

National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

9027. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

9028. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിനറോളജി Mineralogy

9029. സസ്തനികളെക്കുറിച്ചുള്ള പഠനം?

മാമോളജി

9030. ജലദോഷം (വൈറസ്)?

റൈനോ വൈറസ്

Visitor-3193

Register / Login